ഫ്രാൻസിസ് ജോർജിന് വൈക്കത്ത് ഉജ്വല വരവേൽപ്പ്
Sunday, April 21, 2024 4:55 AM IST
കോ​​ട്ട​​യം: വൈ​​ക്കം മ​​ണ്ണി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന് ഉ​ജ്വ​ല വ​​ര​​വേ​​ല്‍​പ്പ്. യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ചെ​​മ്പ് മ​​ണ്ഡ​​ല​​ത്തി​​ലെ കാ​​ട്ടി​​ക്കു​​ന്ന് രാ​​ജീ​​വ് ഗാ​​ന്ധി സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി​​യാ​​ണ്പ​​ര്യ​​ട​​ന​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച​​ത്.

പൂ​​ക്ക​​ളും ഷാ​​ളു​​ക​​ളു​​മാ​​യി സ്ഥാ​​നാ​​ര്‍​ഥി​​യെ കാ​​ത്തു​നി​​ന്നു.​ വൈ​​ക്ക​​ത്തെ വോ​​ട്ട​​ര്‍​മാ​​ര്‍ യു​​ഡി​​എ​​ഫി​​നാ​​യി കൈ​​കോ​​ര്‍​ക്കു​​ന്ന മി​​ക​​ച്ച കാ​​ഴ്ച​​ക​​ളാ​​ണ് പ​​ര്യ​​ട​​ന​​ത്തി​​ലു​​ട​​നീ​​ളം കാ​​ണാ​​ന്‍ സാ​​ധി​​ച്ച​​ത്.​ ചെ​​മ്പ് മ​​ണ്ഡ​​ല​​ത്തി​​ലെ കാ​​ട്ടി​​ക്കു​​ന്നി​​ല്‍ ആ​​രം​​ഭി​​ച്ച പ​​ര്യ​​ട​​നം മ​​റ​​വ​​ന്‍​തു​​രു​​ത്ത്, ഉ​​ദ​​യ​​നാ​​പു​​രം, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, വെ​​ള്ളൂ​​ര്‍ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് വീ​​ണ്ടും ചെ​​മ്പ് മ​​ണ്ഡ​​ല​​ത്തി​​ല്‍ പ്ര​​വേ​​ശി​​ച്ച് ബ്ര​​ഹ്മ​​മം​​ഗ​​ല​​ത്ത് സ​​മാ​​പി​​ച്ചു.

തോ​മ​സ് ചാ​ഴി​കാ​ട​ന് പി​റ​വ​ത്ത് വ​ൻ സ്വീ​ക​ര​ണം

കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ ഇ​​ന്ന​​ലെ പി​​റ​​വം നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ വ്യ​​വ​​സാ​​യ ശാ​​ല​​ക​​ളി​​ലെ​​ത്തി തൊ​​ഴി​​ലാ​​ളി​​ക​​ളെ നേ​​രി​​ല്‍​ക​​ണ്ടു വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ച്ചു.

മു​​ള​​ന്തു​​രു​​ത്തി​​യു​​ടെ സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഒ​ഇ​എ​​ന്‍ ഇ​​ന്ത്യ, മാ​​താ എ​ന്‍റ​​ര്‍​പ്രൈ​​സ​​സ്, എ​ആ​​ര്‍ ഇ​​ല​ക്‌​ട്രോ​​ടെ​​ക്, ഗ്രാ​​ന്‍​പെ​​ല്‍ ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് എ​​ന്നീ വ്യ​​വ​​സാ​​യ സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​യെ​​ത്തി​​യ​​ത്. ഉ​​ച്ച​​യോ​​ടെ സൗ​​ഹൃ​​ദ സ​​ന്ദ​​ര്‍​ശ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി പാ​​ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്ക്. വൈ​​കു​​ന്നേ​​രം പാ​​ലാ​​യെ ഇ​​ള​​ക്കി​​മ​​റി​​ച്ച വ​​മ്പ​​ന്‍ റോ​​ഡ്‌​​ഷോ​​യി​​ലും തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പ​​ങ്കെ​​ടു​​ത്തു. ഊ​​ര​​ശാ​​ല അ​​മ്പ​​ലം മു​​ത​​ല്‍ വെ​​ള്ള​​ഞ്ചൂ​​ര്‍ വ​​രെ​​യാ​​യി​​രു​​ന്നു റോ​​ഡ് ഷോ. ​​വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും നാ​​ട​​ന്‍ ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ ന​​ട​​ന്ന റോ​​ഡ്‌​​ഷോ​​യി​​ല്‍ ആ​​യി​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു.

കാ​യ​ൽ​ക്ക​ര​ക​ളി​ലൂ​ടെ ജ​​ന​​സ​​മ്പ​​ര്‍​ക്കം ന​ട​ത്തി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള​​ളി കു​​മ​​ര​​ക​​ത്തി​​ന്‍റെ മ​​നോ​​ഹാ​​ര​​മാ​​യ കാ​​യ​​ല്‍​ക്ക​​ര​​ക​​ളി​​ലൂ​​ടെ ജ​​ന​​സ​​മ്പ​​ര്‍​ക്കം ന​​ട​​ത്തി.
ചെ​​ങ്ങ​​ള​​ത്ത് ആ​​രം​​ഭി​​ച്ച പ​​ര്യ​​ട​​നം കു​​മ​​ര​​കം ച​​ന്ത​​യി​​ല്‍ സ​​മാ​​പി​​ച്ചു.