അ​​വ​​ശ്യ​​സ​​ര്‍​വീ​​സ് വോ​​ട്ടെ​​ടു​​പ്പ് തു​​ട​​ങ്ങി; ആ​​ദ്യ​​ദി​​നം 30 പേ​​ര്‍ വോ​​ട്ട് ചെ​​യ്തു
Sunday, April 21, 2024 6:48 AM IST
കോ​​ട്ട​​യം: ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ല്‍ അ​​വ​​ശ്യ​​സ​​ര്‍​വീ​​സി​​ലെ ത​​പാ​​ല്‍ ബാ​​ല​​റ്റ് വോ​​ട്ടെ​​ടു​​പ്പി​​നു തു​​ട​​ക്കം. കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ലെ പോ​​സ്റ്റ​​ല്‍ വോ​​ട്ടിം​​ഗ് സെ​ന്‍ററി​​ല്‍ ആ​​ദ്യ​​ദി​​നം 30 പേ​​ര്‍ സ​​മ്മ​​തി​​ദാ​​ന​​വ​​കാ​​ശം രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ന്നും നാ​​ളെ​​യും വോ​​ട്ടിം​ഗ് തു​​ട​​രും. ഫോം 12 ​​ഡി അ​​പേ​​ക്ഷ ന​​ല്‍​കി അ​​നു​​മ​​തി ല​​ഭി​​ച്ച​​വ​​ര്‍​ക്കാ​​ണ് പോ​​സ്റ്റ​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​ന്‍ അ​​വ​​സ​​ര​​മു​​ള്ള​​ത്.