പാ​ല​ക്കു​ഴ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 5, 2024 4:33 AM IST
പാ​ല​ക്കു​ഴ: എം​സി റോ​ഡ് വ​ട​ക്ക​ൻ പാ​ല​ക്കു​ഴ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്.

പ​ത്ത​നം​തി​ട്ട മ​ന​യ​ത്ത് വീ​ട്ടി​ൽ കൗ​സ​ല്യ സു​ഭാ​ഷ് (70), ഹ​ർ​ഷ (36), അ​തി​രു​ങ്ക​ൽ ജ​യ​വി​ലാ​സ​ത്തി​ൽ ടി.​വി. ജ​യ​ൻ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വ​ട​ക്ക​ൻ പാ​ല​ക്കു​ഴ ഒ​ലി​യാം​കു​ന്ന് ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ച് ക​യ​റി​യ​ത്. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.