നി​ർ​മാ​ണ​ത്തകരാർ: വെള്ളക്കെട്ട് റോഡിന് ഭീഷണി
Monday, May 6, 2024 4:24 AM IST
ചെ​റാ​യി: തീ​ര​ദേ​ശ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ മൂ​ലം റോ​ഡ് വേ​ഗം ത​ക​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ആ​ക്ഷേ​പം. റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ലി​ൽ നി​ന്നും അ​ടി​ച്ചു ക​യ​റു​ന്ന വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണ് റോ​ഡി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സം​വി​ധാ​ന​മി​ല്ലാ​തെ​യാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടി​യി​ലൂ​ടെ കു​ഴ​ലു​ക​ൾ സ്ഥാ​പി​ച്ചോ , ക​ൾ​വ​ർ​ട്ടു​ക​ൾ പ​ണി​തോ ഈ ​വെ​ള്ള​ത്തി​നെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള നീ​ർ​ച്ചാ​ലു​ക​ളി​ലേ​ക്ക് ക​ട​ത്തി വി​ടാം. എ​ന്നാ​ൽ ഒ​രി​ട​ത്തും ഈ ​രീ​തി അ​വ​ലം​ബി​ച്ചി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​മ്പോ​ൾ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ക​ട​ൽ അ​ടി​ച്ചു ക​യ​റ്റു​ന്ന വെ​ള്ളം ഒ​ഴു​കി പോ​കാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് തീ​രദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ പ്പെ​ട്ടു.