കോ​ത​മം​ഗ​ലം: കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഹോ​ട്ട​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ്. നെ​ല്ലി​ക്കു​ഴി ന​ങ്ങേ​ലി​പ്പ​ടി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ഴി​മ​ന്തി ക​ട​യാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച ഇ​വി​ടെ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ചി​കി​ത്സ തേ​ടി​യ​തോ​ടെ​യാ​ണു ആ​രോ​ഗ്യ വ​കു​പ്പു സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ പ്ര​കാ​രം അ​ട​പ്പി​ച്ച​ത്. സ​മീ​പ​ത്തെ വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.