x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ൽ മാ​രാ​ർ പ​റ​യു​ന്ന​തി​നൊ​ന്നും ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യ​രു​ത്; ര​ണ്ടു​വ​ർ​ഷം കാ​ത്തി​രി​ക്ക​ണം; മ​റു​പ​ടി​യു​മാ​യി പി​ഷാ​ര​ടി


Published: March 23, 2026 10:04 AM IST | Updated: March 23, 2026 11:23 AM IST

രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ ത​ന്നെ വി​മ​ർ​ശി​ച്ച അ​ഖി​ൽ മാ​രാ​റി​ന് ത​ക്ക മ​റു​പ​ടി​യു​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി. അ​ഖി​ൽ മാ​രാ​ർ ഇ​ന്ന് പ​റ​യു​ന്ന​തി​നൊ​ന്നും ഇ​പ്പോ​ൾ മ​റു​പ​ടി പ​റ​യ​രു​തെ​ന്നും ര​ണ്ടു​വ​ർ​ഷം കാ​ത്തി​രി​ക്ക​ണം എ​ന്നി​ട്ടും അ​ഖി​ൽ അ​ത് ത​ന്നെ​യാ​ണോ പ​റ​യു​ന്ന​തെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടേ ന​മ്മ​ൾ മ​റു​പ​ടി പ​റ​യാ​വൂ​വെ​ന്നാ​യി​രു​ന്നു ര​മേ​ഷി​ന്‍റെ പ​രി​ഹാ​സ മ​റു​പ​ടി.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ താ​ര​ത്തെ വി​മ​ർ​ശി​ച്ച് ട്വ​ന്‍റി-20 സ്ഥാ​നാ​ർ​ഥി അ​ഖി​ൽ മാ​രാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​ന്ന​ലെ വ​രെ ലാ​ഭം നോ​ക്കി ജീ​വി​ച്ച പി​ഷാ​ര​ടി വീ​ണ്ടും ലാ​ഭം കൊ​യ്യാ​നാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ഖി​ൽ പ​റ​ഞ്ഞ​ത്. പി​ഷാ​ര​ടി​യും അ​ഖി​ൽ മാ​രാ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ന്ന പേ​രി​ൽ താ​ര​ത​മ്യം ചെ​യ്താ​യി​രു​ന്നു അ​ഖി​ലി​ന്‍റെ വി​മ​ർ​ശ​നം.

 

Tags : akhil marar pisharody election

Recent News

Corehub Up