x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി പൊ​രി​ഞ്ഞ അ​ടി; തു​ട​ക്കം ബി​ടി​എ​സ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 16, 2026 12:22 PM IST | Updated: August 16, 2026 12:22 PM IST

ബിടിഎസിൽ നിന്നും

വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ നാ​യി​ക​യാ​യെ​ത്തി​യ തു​ട​ക്ക​ത്തി​ന്‍റെ ബി​ടി​എ​സ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. മോ​ഹ​ൻ​ലാ​ലി​ന്‍റെ സം​ഘ​ട്ട​ന​രം​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നൊ​പ്പം വി​സ്മ​യ​യും ആ​ശി​ഷും ത​ക​ർ​ത്തു​വാ​രി​യ സം​ഘ​ട്ട​ന​രം​ഗ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രെ​യും വി​ഡി​യോ​യി​ൽ കാ​ണാം.

ആ​ഖ്ഷ​ൻ കൊ​റി​യോ​ഗ്ര​ഫി നി​ർ​വ​ഹി​ച്ച യാ​നി​ക് ബെ​ൻ, സ്റ്റ​ണ്ട് സി​ൽ​വ എ​ന്നി​വ​രും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

 

ഫ്രാ​ൻ​സി​ൽ നി​ന്നു​മു​ള്ള ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​റാ​യ യാ​നി​ക് ബെ​ന്നും സ്റ്റ​ണ്ട് സി​ൽ​വ​യും ചേ​ർ​ന്നാ​ണ് തു​ട​ക്ക​ത്തി​ലെ ഫൈ​റ്റ് സീ​നു​ക​ൾ കൊ​റി​യോ​ഗ്ര​ഫി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഹോ​ളി​വു​ഡ്, ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച യാ​നി​ക് താ​യ്ല​ൻ​ഡി​ലെ ആ​യോ​ധ​ന​ക​ല​യാ​യ മൊ​യ്താ​യ് ആ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ മൊ​യ്താ​യ് പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്.

 

 

 

 

Tags : Thudakkam Vismaya Mohanlal ashish Joe Antony Jude Anthany Joseph

Recent News

Corehub Up