ചിത്രത്തിന്റെ പോസ്റ്റർ
കുഞ്ചാക്കോ ബോബനും ലിജോമോള് ജോസും ആദ്യമായി ഒന്നിക്കുന്ന ഉന്മാദം 31 ന് തിയറ്ററുകളിൽ. കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷാഹി കബീർ.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ തുടങ്ങിവരും അണിനിരക്കുന്നു. നിർമാണം കുമാർ മംഗത് പഥക്, അഭിഷേക് പഥക്. ഛായാഗ്രഹണം: അർജുൻ സേതു, സംഗീതം: മുജീബ് മജീദ്. പിആർഒ - ആതിര ദിൽജിത്ത്.
Tags : UNMADHAM KUNCHACKO BOBAN LIJOMOL JOSE KIRAN DAS