x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​ത് ഞ​ങ്ങ​ളു​ടെ അ​ണ്ണ​നാ​ടാ'; ചാ​ക്കോ​ച്ച​നെ കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ ന​ൽ​കി ഒ​രു മി​ടു​ക്ക​ൻ; ഹൃ​ദ്യ​മാ​യി വീ​ഡി​യോ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 3, 2026 09:05 AM IST | Updated: August 3, 2026 09:05 AM IST

വീഡിയോയിൽ നിന്നും

ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നോ​ട് ഒ​രു കു​ട്ടി കാ​ണി​ക്കു​ന്ന സ്നേ​ഹ​പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഏ​റെ ഹൃ​ദ്യ​മാ​യ ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടാ​ൽ ആ​രു​ടെ​യും ക​ണ്ണു​നി​റ​യു​മെ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ.

ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​ക​ളി​ലൊ​രാ​ള്‍ കു​ഞ്ചാ​ക്കോ ബോ​ബ​നെ ഏ​റെ നേ​രം കെ​ട്ടി​പി​ടി​ക്കു​ക​യും ഉ​മ്മ​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്‍റെ അ​ണ്ണ​നാ​ടാ എ​ന്നു ആ ​കു​രു​ന്നു വി​ളി​ച്ചു​പ​റ​യു​ന്ന​തും കേ​ൾ​ക്കാം.

 

ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​ൻ.​ആ​ദ്യം വേ​ദി​യി​ലേ​ക്ക് എ​ത്തി​യ കു​ട്ടി കു​ഞ്ചാ​ക്കോ ബോ​ബ​ന് റോ​സാ​പ്പൂ സ​മ്മാ​നി​ച്ചു. പി​ന്നീ​ട് സ​ദ​സി​ലേ​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​വ​ന്‍റെ ചും​ബ​ന​വും കെ​ട്ടി​പ്പി​ടു​ത്ത​വും.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ചെ​ന്നി​ത്ത​ല​യോ​ടും സം​സാ​രി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി മ​ട​ങ്ങി​യ​ത്.  

Tags : Kunchacko Boban Video Student Fan cinema

Recent News

Corehub Up