x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ന് മു​ക​ളി​ൽ പ്ര​ണ​വ്, ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി വി​സ്മ​യ; അ​വ​ധി​ക്കാ​ലം ഒ​ന്നി​ച്ച് ആ​ഘോ​ഷി​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ  


Published: March 18, 2026 09:34 AM IST | Updated: March 18, 2026 09:34 AM IST

സ​ഹോ​ദ​ര​ൻ പ്ര​ണ​വി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ച്ച് വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ. ശ്രീ​ല​ങ്ക​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും ഇ​ത്ത​വ​ണ​ത്തെ അ​വ​ധി ആ​ഘോ​ഷം. ബീ​ച്ചി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും ഇ​രു​വ​രും ആ​ടി​പാ​ടി ന​ട​ക്കു​ന്ന​ത് ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. വി​സ്മ​യ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ളെ​ല്ലാം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സാ​ഹ​സി​ക​ത ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​ണ​വി​ന്‍റെ മ​രം ക​യ​റ്റ​വും ചി​ത്ര​ത്തി​ലു​ണ്ട്. ഇ​രു​വ​ർ​ക്കു​മൊ​പ്പം അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മു​ണ്ട്. കോ​ഫി​യും ബീ​ച്ചും പ്ര​കൃ​തി​യും എ​ല്ലാം ഒ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഈ ​അ​പൂ​ർ​വ്വ ഒ​ത്തു​ചേ​ര​ൽ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. എ​ത്ര മ​നോ​ഹ​ര​മാ​ണ് ഇ​ത്ത​രം കാ​ഴ്ച​ക​ളെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് ഇ​തെ​ന്നും ചി​ല​ർ പ​റ​യു​ന്നു.

Tags : vismaya mohanlal pranav mohanlal movienews

Recent News

Corehub Up