x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് 10 മരണം

വെബ് ഡെസ്ക്
Published: August 1, 2026 01:18 AM IST | Updated: August 1, 2026 01:18 AM IST

മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഭീ​​വ​​ണ്ടി പ​​ട്ട​​ണ​​ത്തി​​ൽ നാ​​ലു​​നി​​ല പാ​​ർ​​പ്പി​​ട​​സ​​മു​​ച്ച​​യം ത​​ക​​ർ​​ന്നു​​വീ​​ണുണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കു​ന്നു

താ​​നെ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഭീ​​വ​​ണ്ടി പ​​ട്ട​​ണ​​ത്തി​​ൽ നാ​​ലു​​നി​​ല പാ​​ർ​​പ്പി​​ട​​സ​​മു​​ച്ച​​യം ത​​ക​​ർ​​ന്നു​​വീ​​ണ് 10 പേ​​ർ മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ബാ​​ലാ​​ജി ന​​ഗ​​ർ മേ​​ഖ​​ല​​യി​​ലെ കോ​​ഹി​​നൂ​​ർ ബി​​ൽ​​ഡിം​​ഗ് ആ​​ണ് വ്യാ​​ഴാ​​ഴ്ച രാ​​ത്രി 11.20നു ​​ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. 19 മ​​ണി​​ക്കൂ​​ർ നീ​​ണ്ട ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്.

അ​​പ​​ക​​ട​​നി​​ല​​യി​​ലു​​ള്ള​​തെ​​ന്ന് 2020ൽ ​​ത​​ദ്ദേ​​ശ സ്ഥാ​​പ​​നം പ്ര​​ഖ്യാ​​പി​​ച്ച കെ​​ട്ടി​​ട​​മാ​​ണ് ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.

Tags : Collapse Dead Maharashtra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up