x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

38 ബംഗ്ലാദേശികളെ തിരിച്ചയച്ചു


Published: January 11, 2026 12:44 AM IST | Updated: January 11, 2026 12:44 AM IST

ആ​​​ഗ്ര: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത എ​​ട്ടു​​പേ​​രു​​ൾ​​പ്പെ​​ടെ 38 ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​ന്മാ​​​രെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ആ​​​ഗ്ര​​​യി​​​ൽ​​​നി​​​ന്ന് നാ​​​ടു​​​ക​​​ട​​​ത്തി.

സി​​​ക്കാ​​​ന്ദ്ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ സെ​​​ക്ട​​​ർ 15ൽ ​​​അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​വ​​​രെ​​​യാ​​​ണ് തി​​​രി​​​ച്ച​​​യ​​​ച്ച​​​തെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീഷ​​​ണ​​​ർ ദി​​​നേ​​​ശ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു.

Tags : Bangladeshis deported Bengladesh cityzens Sikandra Police Station

Recent News

Corehub Up