x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ആം​ആ​ദ്മി പാർട്ടി


Published: March 15, 2026 02:18 PM IST | Updated: March 15, 2026 02:18 PM IST

 

 

ന്യൂ​ഡ​ൽ​ഹി: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ആം​ആ​ദ്മി പാ​ർ​ട്ടി. 14 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

അ​ച്യു​ത് ദാ​സ് ന​വോ​ബോ​യി​ച്ച​യി​ൽ ജ​ന​വി​ധി തേ​ടും. പു​ലി​ൻ ഗൊ​ഗോ​യ് ഗെ​ർ​ഗാ​വു​ൺ മ​ണ്ഡ​ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ക. ജ​ർ​ബോം കു​ടും ജോ​ഹ്പു​രി​ൽ മ​ത്സ​രി​ക്കും. അ​നു​രൂ​പ ദേ​ക​രാ​ജ ഗോ​ഹ​ട്ടി സെ​ൻ​ട്ര​ലി​ൽ നി​ന്നാ​യി​രി​ക്കും ജ​ന​വി​ധി തേ​ടു​ക.

ത​പ​ൻ ഗൊ​ഗോ​യ്, ര​ഞ്ജി​ത്ത് ബോ​റോ, പ​ല്ല​വ് സൈ​ക്കി​യ, ബ​റു​ൺ ബി​കാ​സ് ജാ​സ് എ​ന്നി​വ​രും ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ലു​ണ്ട്. 126 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​സാ​മി​ലു​ള്ള​ത്.

Tags : assembly election assam aam aadmi party candidate list

Recent News

Corehub Up