ബംഗളുരു: മന്ത്രിമാരാകാൻ അവസരം തേടി കർണാടകയിലെ മുതിർന്ന കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
മുഖ്യമന്ത്രിയാകാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നാളുകളായി സമ്മർദ്ദം തുടരുന്നതിനിടെയാണു എംഎൽഎമാരുടെ നീക്കം.
മൂന്നുതവണയിലേറെ സഭയിൽ അംഗങ്ങളായ നാൽപതോളം എംഎൽഎമാർ അടുത്തമാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്കു പോകാനും തീരുമാനിച്ചുണ്ട്.
Tags : Siddaramaiah Karnadaka Congress Congress MLA