x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ങ്ങ​ളി​ൽ വൈഫൈ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു ഡി​ജി​സി​എ


Published: June 22, 2026 02:09 AM IST | Updated: June 22, 2026 02:09 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: എ​​​​​ല്ലാ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് വൈ​​​​​ഫൈ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് സം​​​​​വി​​​​​ധാ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു വ്യോ​​​​​മ​​​​​യാ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​റേ​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ൽ ഓ​​​​​ഫ് സി​​​​​വി​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ (ഡി​​​​​ജി​​​​​സി​​​​​എ).

യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് സൗ​​​​​ക​​​​​ര്യം ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​ത് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ ക​​​​​ട​​​​​മ​​​​​യാ​​​​​ണെ​​​​​ന്ന​​​​​തു ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ണ് ഡി​​​​​ജി​​​​​സി​​​​​എ​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശം.

നി​​​​​ല​​​​​വി​​​​​ൽ വി​​​​​ദേ​​​​​ശ വി​​​​​മാ​​​​​ന​​​​​ക്ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് വൈ ​​​​​ഫൈ സം​​​​​വി​​​​​ധാ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വ​​​​​ള​​​​​രെ​​​​​ക്കു​​​​​റ​​​​​ച്ച് വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണു ഈ ​​​​​സേ​​​​​വ​​​​​ന​​​​​മു​​​​​ള്ള​​​​​ത്.

വൈഫൈ സം​​​​​വി​​​​​ധാ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​ളി​​​​ൽ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. മാ​​​​​ത്ര​​​​​മ​​​​​ല്ല ഇ​​​​​തു ചെ​​​​​ല​​​​​വേ​​​​​റി​​​​​യ​​​​​തു​​​​​മാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ ഡി​​​​​ജി​​​​​സി​​​​​എ നി​​​​​ർ​​​​​ദേ​​​​​ശം പാ​​​​​ലി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ വി​​​​മാ​​​​ന​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​യേ​​​​​ക്കി​​​​​ല്ലെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.

Tags : DGCA WiFi Flights available planes

Recent News

Corehub Up