സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു.
ഇന്നലെ രാവിലെ ജ്വല്ലറി നിര്‍മാണ യൂണിറ്റിലെ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വൃത്തിയാക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു.
Tags : septic tank cleaning Four people died