x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ആ​സ് ഐ ​ആം’ ഫോ​ട്ടോ​ഗ്ര​ഫി, വീ​ഡി​യോ​ഗ്ര​ഫി മ​ത്സ​രം

വെബ്ഡെസ്ക്
Published: September 30, 2026 10:10 PM IST | Updated: September 30, 2026 10:10 PM IST

പ്രതീകാത്മക ചിത്രം - എഐ

കൊ​​​​ച്ചി: ഭി​​​​ന്ന​​​​ശേ​​​​ഷി​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​ത​​​യാ​​​​ഥാ​​​​ര്‍​ഥ്യ​​​​ങ്ങ​​​​ള്‍ പ​​​​ക​​​​ര്‍​ത്താ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് പീ​​​​പ്പി​​​​ള്‍ വി​​​​ത്ത് ഡി​​​​സെ​​​​ബി​​​​ലി​​​​റ്റി ‘ആ​​​​സ് ഐ ​​​​ആം’ എ​​​​ന്ന​​​ പേ​​​​രി​​​​ല്‍ ദേ​​​​ശീ​​​​യ ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫി, വീ​​​​ഡി​​​​യോ​​​​ഗ്ര​​​​ഫി കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു.

ഈ​​​മാ​​​സം 31ന് ​​​അ​​​​ർ​​​​ധ​​​​രാ​​​​ത്രി വ​​​​രെ എ​​​​ന്‍​ട്രി​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാം. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ഭി​​​​ന്ന​​​​ശേ​​​​ഷി ദി​​​​ന​​​​മാ​​​​യ​​​​ഡി​​​​സം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ന് വി​​​​ജ​​​​യി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

മി​​​​ക​​​​ച്ച എ​​​​ന്‍​ട്രി, മി​​​​ക​​​​ച്ച വ​​​​ള​​​​ര്‍​ന്നു​​​​വ​​​​രു​​​​ന്ന ക​​​​ഥാ​​​​കൃ​​​​ത്ത്, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​യു​​​​ള്ള മി​​​​ക​​​​ച്ച ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ര്‍ എ​​​​ന്നീ മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​ത്.

 

Tags : Photography Videography Competition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up