x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോധപൂര്‍വം ചെയ്തതല്ലെങ്കില്‍ ദേശീയ പതാകയെ അവഹേളിക്കലാകില്ല: ഹൈക്കോടതി

വെബ്ഡെസ്ക്
Published: October 1, 2026 12:43 AM IST | Updated: October 1, 2026 12:43 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ബോ​​​ധ​​​പൂ​​​ര്‍വം ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ലാ​​​തെ അ​​​ബ​​​ദ്ധ​​​ത്തി​​​ലോ അ​​​വി​​​ചാ​​​രി​​​ത​​​മാ​​​യോ ദേ​​​ശീ​​​യ ബ​​​ഹു​​​മ​​​തി​​​ക​​​ളെ അ​​​വ​​​ഹേ​​​ളി​​​ച്ച സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ കു​​​റ്റ​​​കൃ​​​ത്യം നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

അ​​​വ​​​ഹേ​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ല്‍ ദേ​​​ശീ​​​യ​​​പ​​​താ​​​ക​​​യെ​​​യോ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യോ അ​​​നാ​​​ദ​​​ര​​​വ് കാ​​​ട്ടി​​​യ​​​തി​​​നെ കു​​​റ്റ​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്ന് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : KeralHighCourt Insulting NationalFlag Offence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up