x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബുദ്ഗാം ഏറ്റുമുട്ടൽ: കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഭീ​​​​​ക​​​​​ര​​​​​ൻ മു​​​​​ൻ പാ​​​​​ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​ന്‍റെ സു​​​​​ര​​​​​ക്ഷാ​​​​​ഭ​​​​​ട​​​​​ൻ

വെബ്ഡെസ്ക്
Published: October 1, 2026 12:52 AM IST | Updated: October 1, 2026 12:52 AM IST

മു​​​​ഹ​​​​മ്മ​​​​ദ് അ​​​​​സി​​​​​ഫ്

ശ്രീ​​​​​ന​​​​​ഗ​​​​​ർ: മ​​​​​ധ്യ​​​​​കാ​​​​​ഷ്മീ​​​​​രി​​​​​ലെ ബു​​​​​ദ്ഗാ​​​​​മി​​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​മാ​​​​​യു​​​​​ള്ള ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഭീ​​​​​ക​​​​​ര​​​​​ൻ പാ​​​​​ക് സൈ​​​​​ന്യ​​​​​ത്തി​​​​​ലെ പ്ര​​​​​ത്യേ​​​​​ക വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ എ​​​​​സ്എ​​​​​സ്ജി​ (സ്പെ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഗ്രു​​​​​പ്പ്) മു​​​​​ൻ​​​​​അം​​​​​ഗം.

മു​​​​​ൻ പാ​​​​​ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​​​ർ​​​​​വേ​​​​​ഷ് മു​​​​​ഷാ​​​​​റ​​​​​ഫി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷാ​​​​​സം​​​​​ഘ​​​​​ത്തി​​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഹാ​​​​​ഷിം മൂ​​​​​സ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന മു​​​​​ഹ​​​​മ്മ​​​​​ദ് ആ​​​​​സി​​​​​ഫ് അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു​. ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി​​​​യാ​​​​ണ് ബു​​​​​ദ്ഗാം യൂ​​​​​സ്മാ​​​​​ര്‍ഗി​​​​​ലു​​​​​ള്ള കൊ​​​​​റാ​​​​​ഗി​​​​ൽ ക​​​​​ര​​​​​സേ​​​​​ന​​​​​യും ജ​​​​​മ്മു കാ​​​​ഷ്മി​​​​ർ പൊ​​​​ലി​​​​സും സി​​​​​ആ​​​​​ര്‍പി​​​​​എ​​​​​ഫും ചേ​​​​​ര്‍ന്നു ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക​​​​നീ​​​​ക്ക​​​​ത്തി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​സി​​​​ഫി​​​​നെ വ​​​​ധി​​​​ച്ച​​​​ത്.

ഫൗ​​​​​ജി, സു​​​​​ലൈ​​​​​മാ​​​​​ൻ ഷാ ​​​​​തു​​​​​ട​​​​​ങ്ങി​​​​​യ വ്യാ​​​​​ജ​​​​​പേ​​​​​രി​​​​​ലും അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ് അ​​​​​സി​​​​​ഫ് 2021 ലാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി​​​​​യ​​​​​ത്.

മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ല​​​​​ഷ്ക​​​​​ർ ഇ ​​​​​ത്വ​​​​​യ്ബ ചീ​​​​​ഫ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ പ​​​​ദ​​​​വി വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ഇ​​​​യാ​​​​ളെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി തി​​​​ര​​​​ഞ്ഞു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : BudgamEncounter SlainTerrorist SecurityGuard FormerPakistanPresident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up