x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ൽ ക​മ്പ​നി​യു​മാ​യി 1,976.40 കോ​ടി​യു​ടെ പ്ര​തി​രോ​ധ ക​രാ​ർ

വെബ്ഡെസ്ക്
Published: November 19, 2026 05:59 AM IST | Updated: November 19, 2026 05:59 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലെ ‘ബാ​​​​ര​​​​ക് പോ​​​​യി​​​​ന്‍റ് ഡി​​​​ഫ​​​​ൻ​​​​സ് മി​​​​സൈ​​​​ൽ സി​​​​സ്റ്റം’ ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​സ്ര​​​​യേ​​​​ൽ എ​​​​യ്റോ​​​​സ്പേ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സു​​​​മാ​​​​യി 1,976.40 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​രാ​​​​റി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​മ​​​​ന്ത്രാ​​​​ല​​​​യം ഒ​​​​പ്പു​​​​വ​​​​ച്ചു.

യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മി​​​​സൈ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ഹാ​​​​ർ​​​​ഡ്‌​​​​വേ​​​​റും സോ​​​​ഫ്റ്റ്‌​​​​വേ​​​​റും സ​​​​മ​​​​ഗ്ര​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യി പു​​​​തി​​​​യ​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും ക​​​​രാ​​​​റി​​​​ൽ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

2000ത്തി​​​ലാ​​​ണ് നാ​​​​വി​​​​ക​​​​സേ​​​​ന ഇ​​​സ്ര​​​​യേ​​​​ലി​​​​ൽ​​​നി​​​​ന്ന് ഈ ​​​​മി​​​​സൈ​​​​ൽ സം​​​​വി​​​​ധാ​​​​നം വാ​​​​ങ്ങു​​​​ന്ന​​​​ത്. ഐ​​​എ​​​​ൻ​​​എ​​​​സ് വി​​​​ക്ര​​​​മാ​​​​ദി​​​​ത്യ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​തു സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ‘വി​​​എ​​​​ൽ-​​​​എ​​​​സ്​​​​ആ​​​​ർ​​​​എ​​​​സ്എം’ മി​​​​സൈ​​​​ലു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ നി​​​​ല​​​​വി​​​​ലു​​​​ള്ള ഈ ​​​​സം​​​​വി​​​​ധാ​​​​നം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​വു​​​​മാ​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് പു​​​​തി​​​​യ ക​​​​രാ​​​​ർ. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ, നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കാ​​​​യി ബ്ര​​​​ഹ്മോ​​​​സ് ലോ​​​​ഞ്ച​​​​റു​​​​ക​​​​ളും ഫ​​​​യ​​​​ർ ക​​​​ൺ​​​​ട്രോ​​​​ൾ സി​​​​സ്റ്റ​​​​ങ്ങ​​​​ളും വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​യി 661 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ മ​​​​റ്റൊ​​​​രു ക​​​​രാ​​​​റി​​​​ലും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​പ്പു​​​​വ​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Defense contract Deepika DeepikaNewspaper BreakingNews 1 976.40 crore Israeli company

Recent News

Corehub Up