x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജേ​താ​ക്ക​ള്‍

വെബ്ഡെസ്ക്
Published: October 1, 2026 01:24 AM IST | Updated: October 1, 2026 01:24 AM IST

അ​മ്പെ​യ്ത്തു ചാ​മ്പ്യ​ന്‍​ഷി​പ്പ്

പെ​രു​മ്പാ​വൂ​ര്‍: ഉ​മ്മാ​ച്ചേ​രി​ല്‍ പൗ​ലോ​സ് മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള 38-മ​തു സം​സ്ഥാ​ന അ​മ്പെ​യ്ത്തു ചാ​മ്പ്യ​ന്‍​ഷി​ല്‍ 13 പോ​യി​ന്‍റു​നേ​ടി തൃ​ശൂ​രും എ​റ​ണാ​കു​ള​വും കി​രീ​ടം പ​ങ്കി​ട്ടു.

11 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം സ്ഥാ​നം നേടിയപ്പോൾ ഏ​ഴു പോ​യി​ന്‍റു​മാ​യി വ​യ​നാ​ടും ക​ണ്ണൂ​രും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 15 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​​ന്ത​പു​രം ചാ​മ്പ്യ​ന്‍​മാ​രാ​യി. തൃ​ശൂ​രി​നാ​ണു (13) ര​ണ്ടാം സ്ഥാ​നം.

Tags : ArcheryChampionship Thrissur Ernakulam Winners Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up