x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​സ്‌​മോ​ന്‍ മാത്യു ചീ​ഫ് ആ​ര്‍​ബി​റ്റ​ര്‍

വെബ്ഡെസ്ക്
Published: October 1, 2026 01:26 AM IST | Updated: October 1, 2026 01:26 AM IST

ജി​സ്‌​മോ​ന്‍ മാ​ത്യു​

ജ​മ്മു: ജ​മ്മു-​കാ​ഷ്മീ​രി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ണ്ട​ര്‍-17 ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ചീ​ഫ് ആ​ര്‍​ബി​റ്റ​റാ​യി കേ​ര​ള​ത്തി​ന്‍റെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ര്‍​ബി​റ്റ​റും ആ​ര്‍​ബി​റ്റ​ര്‍ ക​മ്മിഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജി​സ്‌​മോ​ന്‍ മാ​ത്യു​വി​നെ ഓ​ള്‍ ഇ​ന്ത്യ ചെ​സ് ഫെ​ഡ​റേ​ഷ​ന്‍ നി​യ​മി​ച്ചു.

ഈ ​വ​ര്‍​ഷം ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ആ​ര്‍​ബി​റ്റ​റാ​യി​യി​രു​ന്നു. ചെ​മ്മ​ല​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ്.

Tags : JismonMathew ChiefArbiter Sports

Recent News

Corehub Up