പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തേണ്ടിയിരുന്ന 12 വിമാനങ്ങൾ മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചു വിട്ടു.
രാവിലെ മുതൽ പെയ്യുന്ന കനത്ത മഴമൂലം ഒന്പത് ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് ജയ്പുർ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടത്.
വഴിതിരിച്ചു വിട്ട സർവീസുകളിൽ ഭൂരിഭാഗവും ഉച്ചകഴിഞ്ഞ് മൂന്നോടെ ഡൽഹിയിലേക്ക് തിരിച്ചെത്തി.
Tags : HeavyRain Flights Departed Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash