x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ മെ​ഡി​. കോ​ള​ജി​ലെ ഉ​യ​ർ​ന്ന ഫീ​സ്: ഇ​ഡ​ബ്ല്യു​എ​സ് തേ​ടി​യു​ള്ള ഹ​ർ​ജി ത​ള്ളി


Published: June 25, 2026 01:48 AM IST | Updated: June 25, 2026 01:48 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ്വ​​​​കാ​​​​ര്യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന ഫീ​​​​സ് ഘ​​​​ട​​​​ന​​​​യും സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള (ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്) സം​​​​വ​​​​ര​​​​ണ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

സ്വ​​​​കാ​​​​ര്യ, സ്വാ​​​​ശ്ര​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സ​​​​ബ്‌​​​​സി​​​​ഡി നി​​​​ര​​​​ക്കി​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ബി.​​​​വി. നാ​​​​ഗ​​​​ര​​​​ത്ന, ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്.

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ സ്വ​​​​കാ​​​​ര്യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ വാ​​​​ർ​​​​ഷി​​​​ക​​​ഫീ​​​​സ് 18.9 ല​​​​ക്ഷം മു​​​​ത​​​​ൽ 25 ല​​​​ക്ഷം രൂ​​​​പ​​​ വ​​​​രെ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ എ​​​​ട്ടു ല​​​​ക്ഷം രൂ​​​​പ​​​വ​​​​രെ വാ​​​​ർ​​​​ഷി​​​​ക​​​ വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​തു​​​​ക താ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. സ​​​​മാ​​​​ന ഹ​​​​ർ​​​​ജി രാ​​​​ജ​​​​സ്ഥാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് സം​​​​വ​​​​ര​​​​ണം എ​​​​ന്ന​​​​തു പ്ര​​​​വേ​​​​ശ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും സ്വ​​​​കാ​​​​ര്യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ കു​​​​റ​​​​ഞ്ഞ ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​ൻ അ​​​​ത് അ​​​​വ​​​​കാ​​​​ശം ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നു​​​​മു​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം സു​​​​പ്രീം​​​​കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ത്ത​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക്യാ​​​​പ്പി​​​​റ്റേ​​​​ഷ​​​​ൻ ഫീ​​​​സ് നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥാ​​​​പ​​​​നം ന​​​​ട​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പൊ​​​​തു​​​​ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​ൻ സ്വ​​​​കാ​​​​ര്യ കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ളെ​​​​യോ മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളെ​​​​യോ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​മെ​​​​ന്നും വാ​​​​ദ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ജ​​​​സ്റ്റീ​​​​സ് നാ​​​​ഗ​​​​ര​​​​ത്ന പ​​​​റ​​​​ഞ്ഞു.

സ്വ​​​​കാ​​​​ര്യ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​മെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ൽ ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രെ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : High fees private medical colleges EWS EWS petition rejected Supremcourt

Recent News

Corehub Up