x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമോണിയം ചോർച്ച: മരണം 10 ആയി


Published: June 25, 2026 01:38 AM IST | Updated: June 25, 2026 01:38 AM IST

തി​​​​​​​​രു​​​​​​​​വ​​​​​​​​ള്ളൂ​​​​​​​​ർ (​​​​ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്): ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പെ​​​​​​​​രി​​​​​​​​യ​​​​​​​​പാ​​​​​​​​ള​​​​​​​​യം മ​​​​​​​​ഞ്ച​​​​​​​​ഗ​​​​​​​​ര​​​​​​​​ണ​​​​​​​​യി​​​​​​​​ൽ സ​​​​​​​​മു​​​​​​​​ദ്രോ​​​ത്പ​​​ന്ന സം​​​​​​​​സ്ക​​​​​​​​ര​​​​​​​​ണ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ അ​​​​​​​​മോ​​​​​​​​ണി​​​​​​​​യം ചോ​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​ത്ത് ആ​​​യി.

68 പേ​​​ർ ഇ​​​പ്പോ​​​ഴും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ആ​​​രോ​​​ഗ്യ​​​കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച സ്ത്രീ​​​ക​​​ളി​​​ൽ എ​​​ട്ടു​​​പേ​​​ർ ഒ​​​ഡീ​​​ഷ​​​യി​​​ൽനി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ആ​​​സാ​​​മി​​​ൽനി​​​ന്നു​​​ള്ള ര​​​ണ്ടു സ്ത്രീ​​​ക​​​ൾ​​​ക്കും ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി.

സം​​​ഭ​​​വ​​​ദി​​​വ​​​സം ര​​​ണ്ടു​​​പേ​​​രും പി​​​റ്റേ​​​ന്ന് ആ​​​റു​​​പേ​​​രും മ​​​ര​​​ണ​​​ത്തി​​​ന് കീ​​​ഴ​​​ട​​​ങ്ങി. ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​ർ ചൊ​​​വ്വാ​​​ഴ്ച​​​യും ബു​​​ധ​​​നാ​​​ഴ്ച​​യു​​മാ​​യി മ​​രി​​ച്ചു​​വെ​​ന്നും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

Tags : Ammonium leak Death toll rises thiruvallur

Recent News

Corehub Up