x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി ഒരു കോടി സബിസിഡി വാങ്ങിയെന്ന് ആരോപണം

വെബ് ഡെസ്ക്
Published: June 27, 2026 07:56 AM IST | Updated: June 27, 2026 07:56 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ​ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്.

മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്സിഡി വാങ്ങിയത്.

Tags : Minister Agriculture Bhagirath Chaudhary subsidy accused

Recent News

Corehub Up