x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ്: ഉ​റു​ഗ്വെ​യ്ക്കെ​തി​രെ സ്പെ​യി​ൻ മു​ന്നി​ൽ

വെബ് ഡെസ്‌ക്
Published: June 27, 2026 06:29 AM IST | Updated: June 27, 2026 06:31 AM IST

ഉറുഗ്വെയ്ക്കെതിരെ ഗോൾ നേടിയ സ്പെയിൻ താരം അലക്സ് ബയേനയുടെ ആഹ്ലാദം

മെ​ക്സ്ക്കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് എ​ച്ച് പോ​രാ​ട്ട​ത്തി​ൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രെ സ്പെ​യി​ൻ മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മു​ന്നി​ലാ​ണ് സ്പെ​യി​ൻ.

സ്പെ​യി​ന് വേ​ണ്ടി അ​ല്ക്സ് ബ​യേ​ന​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. 42-ാം മി​നി​റ്റി​ലാ​ണ് ബ​യേ​ന ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ബ​യേ​ന​യു​ടെ ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഗോ​ളാ​ണ് ഇ​ത്.

Tags : fifa world cup 2026 m match spain uruguay

Recent News

Corehub Up