x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ മ​ഴ; അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്ക്
Published: June 27, 2026 06:54 AM IST | Updated: June 27, 2026 06:54 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നാ​ളെ പ​ത്ത​നം​തി​ട്ട മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ യെ​ല്ലോ അ​ല‍‍​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. മ​റ്റ​ന്നാ​ൾ മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ലും കാ​റ്റും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Tags : Heavy rains kerala warning issued

Recent News

Corehub Up