ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവും സർപഞ്ചുമായ ജർമാൽ സിംഗ് വെടിയേറ്റു മരിച്ച സംഭവത്തിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെടിവയ്പിൽ നേരിട്ടു പങ്കെടുത്ത സുഖ്രാജ് സിംഗ്, സരംജിത് സിംഗ് എന്നിവരെയാണ് ചത്തിസ്ഗഡിലെ റായ്പുരിൽനിന്നു പിടികൂടിയത്.
Tags : Murder AAP sarpanch Seven arrested