x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ വാ​തി​ൽ​പ​ടി വി​ത​ര​ണം; ക​രാ​റു​കാ​ർ​ക്കുള്ള തു​ക ന​ൽ​കും: ​മ​ന്ത്രി

വെബ്ഡെസ്ക്
Published: July 29, 2026 02:32 AM IST | Updated: July 29, 2026 02:32 AM IST

ഭ​​​​ക്ഷ്യ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റേ​​​​ഷ​​​​ൻ വാ​​​​തി​​​​ൽ​​​​പ​​​​ടി വി​​​​ത​​​​ര​​​​ണ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടിം​​​​ഗ് ക​​​​രാ​​​​റു​​​​കാ​​​​ർ​​​​ക്കു ന​​​​ൽ​​​​കാ​​​​നു​​​​ള്ള തു​​​​ക​​​​യു​​​​ടെ വി​​​​ഹി​​​​തം ഓ​​​​ണ​​​​ത്തി​​​​നു​​​മു​​​​മ്പ് ന​​​​ൽ​​​​കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഭ​​​​ക്ഷ്യ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്.

താ​​​​മ​​​​സി​​​​യാ​​​​തെ അ​​​​തി​​​​നു​​​​ള്ള ഫ​​​​ണ്ട് ന​​​​ൽ​​​​കും. ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ എ​​​​ല്ലാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടിം​​​​ഗ് ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലാ​​​​ണു മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

എ​​​​ഫ്സി​​​​ഐ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ൾ, സി​​​​എം​​​​ആ​​​​ർ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ നി​​​​ന്നും ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്ത് താ​​​​ലൂ​​​​ക്ക് ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഡി​​​​പ്പോ​​​​ക​​​​ൾ വ​​​​ഴി റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടിം​​​​ഗ് ക​​​​രാ​​​​റു​​​​കാ​​​​രാ​​​​ണ്. ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണം ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നു മു​​​​ത​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ൽ നി​​​​ന്നു പി​​​​ന്മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്നു ക​​​​രാ​​​​റു​​​​കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Ration Doorstep Distribution Payment contractors AnoopJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up