x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​വ​ർ വ​ഴി​തെ​റ്റി​പ്പോ​യ കു​ട്ടി​ക​ളാ​ണ്, ശ​രി​യാ​യ പാ​ത കാ​ണി​ച്ചു​കൊ​ടു​ക്ക​ണം': ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 11:42 PM IST | Updated: July 31, 2026 11:42 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വ​ഴി​തെ​റ്റി​പ്പോ​കു​ന്ന യു​വാ​ക്ക​ളെ ശ​രി​യാ​യ പാ​ത​യി​ലേ​ക്ക് ന​യി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച ത​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

വ​ഴി​തെ​റ്റി​യ യു​വാ​ക്ക​ളെ ശ​ത്രു​ത​യോ​ടെ കാ​ണു​ന്ന​തി​ന് പ​ക​രം അ​വ​രെ തി​രി​കെ ന​ല്ല വ​ഴി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. "ഇ​വ​ർ വ​ഴി​തെ​റ്റി​പ്പോ​യ ന​മ്മു​ടെ കു​ട്ടി​ക​ളാ​ണ്, അ​വ​ർ​ക്ക് ശ​രി​യാ​യ ദി​ശ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് നാം ​ചെ​യ്യേ​ണ്ട​ത്," എ​ന്ന് വീ​ഡി​യോ​യി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ചീത്തവിളികൾ കൊണ്ടോ അധിക്ഷേപങ്ങൾ കൊണ്ടോ ഒന്നും പരിഹരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Tags : NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up