x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ‘ലാ​ർ ഗി​ബ്ബ​ൺ’ കു​ര​ങ്ങി​നൊ​പ്പം കു​ടു​ങ്ങി ന​ട​ൻ വി​ക്രം; വീ​ഡി​യോ​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ് 

ഓൺലൈൻ ഡെസ്ക്
Published: August 14, 2026 08:08 AM IST | Updated: August 14, 2026 08:08 AM IST

 ‘ലാ​ർ ഗി​ബ്ബ​ൺ’ കു​ര​ങ്ങി​നൊ​പ്പം ന​ട​ൻ വി​ക്രം

ചെ​ന്നൈ: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ‘ലാ​ർ ഗി​ബ്ബ​ൺ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നോ​ടൊ​പ്പ​മു​ള്ള ന​ട​ൻ വി​ക്ര​മി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് അ​ധി​കൃ​ത​ർ.

മ​ണി​പ്പു​രി​ൽ നി​ന്ന് ഈ​റോ​ഡ് പെ​രു​ന്തു​റ​യി​ലെ മൃ​ഗ പ്ര​ജ​ന​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച കു​ര​ങ്ങാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ‍​ൻ അ​ധി​കൃ​ത​ർ ഉ​ട​മ​സ്ഥ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

പ്ര​ജ​ന​ന കേ​ന്ദ്രം ഉ​ട​മ ചി​ല രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും മ​ണി​പ്പു​രി​ലെ ഉ​ട​മ​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്കം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags : 'Lar Gibbon Vikram LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up