x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രം കുറിച്ച് രാജ്യത്തു നാല് ഹൈക്കോടതികളിൽ വനിതാ ചീഫ് ജസ്റ്റീസുമാർ


Published: June 6, 2026 01:58 AM IST | Updated: June 6, 2026 01:58 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി നാ​​​ല് ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളെ ഒ​​​രേ​​​സ​​​മ​​​യം വ​​​നി​​​ത​​​ക​​​ൾ ന​​​യി​​​ക്കും.

സി​​​ക്കിം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ജ​​​സ്റ്റീ​​​സ് മീ​​​നാ​​​ക്ഷി മ​​​ദ​​​ൻ റാ​​​യ് പാ​​​റ്റ്ന ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ ച​​​രി​​​ത്രം പി​​​റ​​​ന്ന​​​ത്.

ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സു​​​നി​​​ത അ​​​ഗ​​​ർ​​​വാ​​​ൾ, മേ​​​ഘാ​​​ല​​​യ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് രേ​​​വ​​​തി മോ​​​ഹി​​​തേ ദേ​​​രെ, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ലി​​​സ ഗി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് നി​​​ല​​​വി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന മ​​​റ്റു മൂ​​​ന്ന് വ​​​നി​​​താ ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​ർ.

Tags : Women Chief Justices high courts country

Recent News

Corehub Up