സ​ൽ​മാ​നി​യ: കോ​ഴി​ക്കോ​ട് കീ​ഴൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​യി​സ് (35) ബ​ഹ​റ​നി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് അ​ന്ത​രി​ച്ചു. ഉറങ്ങുന്നതിനിടെയാണ് ഫായിസിന് ഹൃ​ദ​യാ​ഘാ​ത​മുണ്ടായത്.

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക​ൾ അ​റി​യി​ച്ചു.

ഭാ​ര്യ: അം​ജ​ത. മ​ക്ക​ൾ: സെ​റ, ഇ​സി​ൻ.