ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്നൊ​രു​ക്കി വീ​ണ്ടും ലൈ​ഫ് ഫോ​ക്ക​സ് മീ​ഡി​യ. ഈ ​മാ​സം 12ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ എ​ട്ട് വ​രെ ക​രോ​ൾ​ട്ട​ൺ ഗു​ഡ് എ​ലി​മെ​ന്‍റ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഡി​എ​ഫ്‌​ഡ​ബ്ല്യു മേ​ഖ​ല​യി​ലു​ള്ള കേ​ര​ള ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ മി​ക​ച്ച ഗാ​യ​ക​സം​ഘ​ങ്ങ​ൾ സം​ഗീ​തം ആ​ല​പി​ക്കും. "FREEDOM FROM WORRY AND ANXIETY' എ​ന്ന കാ​ലി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ദേ​ശീ​യ രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ പ്ര​ഭാ​ഷ​ക​ൻ ജോ​ൺ കു​ര്യ​ൻ കോ​ട്ട​യം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഭാ​ഷ​യി​ൽ ആ​ധി​കാ​രി​ക​മാ​യി സം​സാ​രി​ക്കും.