കോട്ടയം: മുണ്ടുപാലം കല്ലുകളം പരേതനായ കുര്യന് ജോസഫിന്റെ (കുട്ടപ്പന്) മകന് ഏബ്രഹാം ജോസഫ് (ജോയിച്ചന്‍- 64) ഷാര്‍ജയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തില്‍ ആരംഭിച്ച് മുണ്ടുപാലം സെന്റ് മേരിസ് പള്ളിയില്‍.
ഭാര്യ ജസി മമ്മൂട് കരിങ്ങണാമറ്റം കുടുംബാംഗം. മക്കള്‍: ജിസ്, ജസ്റ്റിന് (കാനഡ). മരുമകന്: ഡോണി പ്രാക്കുഴി (ജോളി സ്റ്റുഡിയോ തെങ്ങണ).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.
Tags : Abraham Joseph Sharjah Obit News