x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ഡി. ജോൺ നയിക്കുന്ന അഗ്നി അഭിഷേകം നോട്ടിംഗ്ഹാമിൽ 15ന്

എൻആർഐ ഡെസ്ക്
Published: July 10, 2026 03:34 PM IST | Updated: July 10, 2026 03:35 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

നോ​ട്ടിം​ഗ്ഹാം: പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഡോ. ​ഡി. ജോ​ൺ ന​യി​ക്കു​ന്ന അ​ഗ്നി അ​ഭി​ഷേ​കം ഹോ​ളി​സ്പി​രി​റ്റ്‌ ഈ​വ​നിം​ഗ് ഈ മാസം 15ന് ​നോ​ട്ടിം​ഗ്ഹാ​മി​ൽ ന​ട​ക്കു​ന്നു.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ത്മാ​ഭി​ഷേ​ക​ത്തി​ന്‍റെ പു​ത്ത​നു​ണ​ർ​വി​ൽ ജീ​വി​ത ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ ബു​ധ​നാഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ​യാ​ണ് ന​ട​ക്കു​ക.

ശു​ഷ്രൂ​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

വിലാസം: OUR LADY OF PERPETUAL SUCCOR CHURCH BROOKLYN ROAD BLUWELL NOTTINGHAM NG69ES.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ​സ​ൺ 07506 810177, ജോ​ബി +44 7877 810257, സാ​ജു വ​ർ​ഗീ​സ് 07809 827074.

Tags : Agni Abhishekam Dr. D. John Nottingham

Recent News

Corehub Up