x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

യു.​എ. ന​സീ​ർ
Published: November 28, 2026 10:58 AM IST | Updated: November 28, 2026 10:58 AM IST

ആ​ഷി​ഫ് ക​രേ​ട​ത്ത്

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി യു​വാ​വ് ആ​ഷി​ഫ് ക​രേ​ട​ത്ത് (29) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഹൂ​സ്റ്റ​ൺ നി​വാ​സി​ക​ളാ​യ അ​ജീ​ത് ക​രേ​ട​ത്തി​ന്‍റെ​യും സു​ജ (അ​നീ​ഷ്യ) റൗ​ത്ത​ർ-​ക​രേ​ട​ത്തി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: ഐ​ഷ ക​രേ​ട​ത്ത്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മു​സ്‌ലിം സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് മ​ല​യാ​ളി മു​സ്‌ലിം അ​സോ​സി​യേ​ഷ​ൻ​സ് (നന്മ) സ്ഥാ​പ​ക ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​രാ​ളു​മാ​ണ് അ​ജീ​ത് ക​രേ​ട​ത്ത്.

മ​ക​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ് കേ​ര​ള​ത്തി​ലാ​യി​രു​ന്ന അ​ജീ​ത് അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ആ​ഷി​ഫി​ന്‍റെ ക​ബ​റ​ട​ക്കം ഹൂ​സ്റ്റ​ണി​ൽ പിന്നീട് ന​ട​ക്കും.

Tags : AshifKaredath PassesAway Houston Obituary

Recent News

Corehub Up