x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ


Published: December 28, 2025 01:14 AM IST | Updated: December 28, 2025 01:14 AM IST

ന്യൂഡ​ൽ​ഹി: ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ഉ​ത്സ​വം ഡി​സം​ബ​ർ 28 ഞാ​യ​റാ​ഴ്ച മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 5.15ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടും.

ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്കു ശേ​ഷം 9.30ന് ​ച​ക്കു​ള​ത്തു കാ​വി​ലെ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​​ഥന​യോ​ടെ പ​ണ്ടാ​ര അ​ടു​പ്പി​ൽ തി​രി തെ​ളി​യി​ക്കും.

ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെയും മൂ​ട​ൽ മ​ഞ്ഞി​ന്‍റെ​യും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​പു​ല​മാ​യി പൊ​ങ്കാ​ല ന​ട​ത്തു​വാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്ര​ത്യേ​കം പൊ​ങ്കാ​ല​ക​ൾ സ​മ​ർ​പ്പ​ണം ചെ​യ്യു​വാ​ൻ ഇ​ത്ത​വ​ണ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കു​ന്ന പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല ഉ​രു​ളി​യി​ൽ അ​ന്നം സ​മ​ർ​പ്പി​ക്കു​വാ​ൻ ഭ​ക്ത​ർ​ക്ക് പ്ര​ത്യേ​ക​മാ​യി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും സെ​ക്ര​ട്ട​റി ഡി ​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ ശ്രീ ​എ​സ് മു​ര​ളി എ​ന്നി​വ​രു​മാ​യി 8130595922, 9871011229 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : nri news Chakkulathamma Pongala

Recent News

Corehub Up