x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി ഓ​യി​ൽ കോം​പ്ല​ക്സ് സ​മു​ച്ച​യ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: April 6, 2026 12:54 PM IST | Updated: April 6, 2026 12:54 PM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും എ​ണ്ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന ഷു​വൈ​ഖി​ലെ ഓ​യി​ൽ കോം​പ്ല​ക്സി​ന് നേ​രെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ തന്നെ ​സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. അം​ഗീ​കൃ​ത സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ അ​നു​സ​രി​ച്ച് കെ​ട്ടി​ടം മു​ഴു​വ​നാ​യും ഒ​ഴി​പ്പി​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.

 

Tags : Drone Attack Kuwait Oil Complex War

Recent News

Corehub Up