x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ്, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി വ​ച്ച് "ഫെ​ഡെ​ക്സ്'

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 2, 2026 05:04 PM IST | Updated: March 2, 2026 05:04 PM IST

കു​വൈ​റ്റ് സി​റ്റി: ബ​ഹ്‌​റി​ൻ, ഇ​റാ​ഖ്, യു​എ​ഇ, കു​വൈ​റ്റ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​ക്ക​പ്പ്, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചു​താ​യി ഫെ​ഡെ​ക്സ് അ​റി​യി​ച്ചു.

Tags : FedEx Gulf Bahrain Iraq UAE Kuwait Qatar

Recent News

Corehub Up