x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: August 15, 2026 12:04 PM IST | Updated: August 15, 2026 12:07 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗാ​ലേ​റി​യ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (3515 Welsh Road, Philadelphia, PA 19136) ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ ആ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ചീ​ഫ് വി​പ്പും തൊ​ടു​പു​ഴ എം​എ​ൽ​എ​യു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ് വി​ശി​ഷ്ട​തി​ഥി​തി​യാ​യി എ​ത്തും. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​വും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ദേ​ശീ​യ ഐ​ക്യ​വും അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും രാ​ജ്യ​സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

K-Rail Survey

സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കു​മാ​യി സൗ​ജ​ന്യ അ​ത്താ​ഴ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഐ​ഒ​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, പ്ര​സി​ഡ​ന്‍റ് സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ മ​ത്താ​യി, ട്ര​ഷ​റ​ർ തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, അ​ല​ക്സ് തോ​മ​സ്, ജോ​ബി ജോ​ൺ, ജെ​യിം​സ് പീ​റ്റ​ർ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജോ​ൺ പ​ണി​ക്ക​ർ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ഫെ​യ്ത്ത് എ​ൽ​ദോ, ഗീ​വ​ർ​ഗീ​സ് ജോ​ൺ, കോ​ര ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി പ്രെ​വ​ർ​ത്തി​ക്കു​ന്നു.

പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ രാ​ജ​ൻ, ജി​ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കും.

ജോ​സ​ഫ് കു​ന്നേ​ൽ, പ്രൊ​ഫ. കോ​ശി ത​ല​ക്ക​ൽ, പ്ര​ഫ. സാം ​പ​നം​കു​ന്നേ​ൽ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, പോ​ൾ വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മ​ട്ട​മേ​ൽ, ജോ​ൺ ചാ​ക്കോ, ജേ​സ​ൺ വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ മാ​ത്യു, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, വ​ർ​ഗീ​സ് ബേ​ബി, ലോ​റ​ൻ​സ് തോ​മ​സ്, ജോ​ൺ സാ​മു​വ​ൽ, മാ​ർ​ഷ​ൽ വ​ർ​ഗീ​സ്, ഷാ​ജി സാ​മു​വ​ൽ, സാ​ജ​ൻ വ​ർ​ഗീ​സ്, എ​ൽ​ദോ വ​ർ​ഗീ​സ്, ഷാ​ലു പു​ന്നൂ​സ്, സ​ന്തോ​ഷ് അ​ബ്ര​ഹാം, മി​ല്ലി ഫി​ലി​പ്പ് എ​ന്നി​വ​രും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഡെ​ലാ​വെ​യ​ർ ഡാ​ൻ​സ് ഫ്യൂ​ഷ​ൻ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നൃ​ത്ത സ​മാ​ഹാ​രം, അ​ഞ്ജ​ലി ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന ഡി​ജെ എ​ന്നി​വ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു അ​ര​ങ്ങേ​റും.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : IOC PennsylvaniaChapter IndependenceDay USA

Recent News

Corehub Up