x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച

റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ
Published: March 25, 2026 05:21 PM IST | Updated: March 25, 2026 05:21 PM IST

ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​ർ യുഡി​എ​ഫ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ശ​നി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

വൈ​കു​ന്നേ​രം നാ​ലി​ന് ലി​ഫി വാ​ലി​യി​ലെ ഷീ​ല പാ​ല​സി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വ​സി​ക​ള​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : IOC UDF Election Convention Ireland

Recent News

Corehub Up