x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ഷ ജു​ട്ടു​വി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 31, 2026 01:49 PM IST | Updated: August 31, 2026 01:49 PM IST

ജി​ഷ ജു​ട്ടു

ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലെ ല​ണ്ട​നി​ൽ താ​മ​സി​ച്ചി​രു​ന്ന മ​ല​യാ​ളി ജി​ഷ ജു​ട്ടു (46) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് ജു​ട്ടു ജോ​ർ​ജ്. മ​ക്ക​ൾ: ഷെ​റി​ൻ, ഷാ​രോ​ൺ, ജോ​ഷ്വാ.

ജി​ഷ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ല​ണ്ട​ൻ ഒ​ന്‍റാ​റി​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​വി​ധ സ​ഭ​ക​ളു​ടെ​യും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഹാ​യ​നി​ധി​ക്കും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.

സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് Northview Funeral Home-​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒന്നിന് Forest Lawn Cemeteryയി​ൽ മൃതദേഹം സം​സ്ക​രി​ക്കും.

Jerusalem Mar Thoma Church, London Ontarioയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Jisha FuneralDetails Obit

Recent News

Corehub Up