x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി സൗ​ഹൃ​ദ​മി​ല്ല: മെ​ലാ​നി​യ ട്രം​പ്

പി.​പി. ചെ​റി​യാ​ൻ
Published: April 11, 2026 04:49 PM IST | Updated: April 11, 2026 04:49 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന്ത​രി​ച്ച വി​വാ​ദ വ്യ​വ​സാ​യി ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദമു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പ്. ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അതേസമയം, എ​പ്‌​സ്റ്റീ​ൻ കേ​സ് വീ​ണ്ടും ച​ർ​ച്ച​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മെ​ലാ​നി​യ​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ വൈ​റ്റ് ഹൗ​സ് ത​യാ​റാ​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പു​റ​ത്തു​വ​ന്ന ഈ ​വി​ശ​ദീ​ക​ര​ണം രാ​ഷ്‌ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Tags : Melania Trump Jeffrey Epstein Epstein Files Donald Trump USA

Recent News

Corehub Up