ഷിക്കാഗോ: ലീലാമ്മ പറമ്പുകാട്ടിൽ അന്തരിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ മാതാവാണ് പരേതയായ ലീലാമ്മ പറമ്പുകാട്ടിൽ.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.