x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ചെ​റി​യാ​ൻ ത​ച്ച​ങ്ക​രി അ​ന്ത​രി​ച്ചു


Published: March 2, 2026 12:12 PM IST | Updated: March 2, 2026 12:12 PM IST

ച​ങ്ങ​നാ​ശേ​രി: ത​ച്ച​ങ്ക​രി പ​രേ​ത​രാ​യ കു​ട്ട​പ്പ​ൻ - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഡോ. ​ചെ​റി​യാ​ൻ ത​ച്ച​ങ്ക​രി (76, റി​ട്ട. പ്ര​ഫ​സ​ർ ജോ​ർ​ജി​യ യൂ​ണി​വേ​ഴ്സി​റ്റി, യു​എ​സ്എ) അ​ന്ത​രി​ച്ചു.

ഭാ​ര്യ: പൗ​ളീ​ൻ. പ​രേ​ത​ൻ ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഉ​ൾ​പ്പ​ടെ ലോ​ക​ത്തി​ലെ നി​ര​വ​ധി യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

Tags : Obit News USA Funeral

Recent News

Corehub Up