ന്യൂയോർക്ക്: ഫിലിപ്പ് ലൂക്കോസ് അന്തരിച്ചു. കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസ് - ചിന്നമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ മേഴ്സി പേരൂർ പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ഷിക്കാഗോ). മരുമകൾ: ജെസ്ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ഷിക്കാഗോ)
സഹോദരങ്ങൾ: സതീഷ് & അസി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ് (ബോംബെ), വിൻസന്റ്(കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).
പൊതുദർശനം തിങ്കളാഴ്ച വെെകുന്നേരം 5.30 മുതൽ 7.30 വരെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ചിൽ (46conklin Ave ,haverstraw NY 10927)
സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NYൽ.
.
കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ ചാമക്കാല 845 300 4308.
Tags : Philip Lukose USA Obit News