x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​രഞ്ജ​ൻ വ​ർ​ഗീ​സ് ഹൂസ്റ്റണിൽ അ​ന്ത​രി​ച്ചു


Published: May 7, 2026 11:38 AM IST | Updated: May 7, 2026 11:38 AM IST

ഹൂസ്റ്റൺ: ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട് പ​ടി​ഞ്ഞാ​റെ നാ​ക്കോ​ല​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ന​ക്കോ​ല​ക്ക​ൽ ചാ​ക്കോ വ​ർ​ഗീ​സി​ന്‍റെ​യും സൂ​സ​ൻ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​യ ര​ഞ്ജ​ൻ വ​ർ​ഗീ​സ് (53) അ​ന്ത​രി​ച്ചു. ഭാ​ര്യ ബി​ൻ​സി വ​ർ​ഗീ​സ്. 

മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ, ഹോം ​ഗോ​യിം​ഗ് സ​ർ​വീ​സ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 മ​ണി വ​രെ.

വി​ലാ​സം: Christian Assembly of Houston, 11120 South Post Oak Rd, Houston, TX- 77035. Live stream : youtube.com/watch?v=gHmCwvys8-c.

Tags : Renjan Varghese Houston Obit News USA

Recent News

Corehub Up