x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​സ​മ്മ ദേ​ത്തോ​സ് അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു


Published: May 15, 2026 11:58 AM IST | Updated: May 15, 2026 11:58 AM IST

അ​റ്റ്ലാ​ന്‍റാ: റോ​സ​മ്മ ദേ​ത്തോ​സ് (85) അ​റ്റ്ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു. അ​റ്റ്ലാ​ന്‍റാ ക്രി​സ്ത്യ​ൻ അ​സം​ബ്ലി മു​ൻ പാ​സ്റ്റ​ർ പ​രേ​ത​നാ​യ ദേ​ത്തോ​സ് ചെ​റി​യാ​നാണ് ഭർത്താവ്.

കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ച്ചേ​രി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട് അ​റ്റ്ലാന്‍റയി​ൽ നടക്കും.

മ​ക്ക​ൾ: പ​രേ​ത​നാ​യ ചെ​റി​യാ​ൻ ദേ​ത്തോ​സ് (ജോ), ​വ​ർ​ഗീ​സ് ദേ​ത്തോ​സ് (ജെ​ൻ). മ​രു​മ​ക്ക​ൾ: ഷീ​ബ, ജെ​മി​നി.

Tags : rosamma usa obit news

Recent News

Corehub Up